ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗെെ‍‌‌ഡ്സ്

3rd MLP Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു്