'സ്കൗട്ട് & ഗൈഡ്സ്' കുുട്ടികളിൽ‌ സേവന സന്നദ്ധതയും നേതൃത്വപാടവം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ Charter No: 5678 ആയി മലപ്പുറത്തെ 29th Guide Company യിൽ :20-09-1989 ന് റജിസ്‌ററർ ചെയ്യപ്പെട്ട ക്ലബാണിത്. 20 പേർ‌ക്ക് 2017-'18 വർ‌ഷത്തിൽ രാജ്യപുരസ്‍‌കാർ നേടിക്കൊടുക്കാൻ കഴിഞ്ഞു.

പ്രവർത്തനങ്ങൾ
നിലമ്പൂർ നെടുങ്കയം ഭാഗത്തേക്ക് ഹൈക് നടത്തി
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്ലക്കാർ‌ഡുകളേന്തിയ റാലി സംഘടിപ്പിച്ചു.