ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ഫിലിം ക്ലബ്ബ്-17
ഫിലിം ക്ലബ്ബ്
ഓരോക്ലാസിൽ നിന്നും രണ്ടംഗങ്ങളെ ഉൾപ്പെടുത്തി 2018-ൽ രൂപീകരിച്ച ക്ലബാണിത്. പ്രൈമറി, സെക്കന്ററി വിഭാഗം കുട്ടികളാണ് ഇതിലെ അംഗങ്ങൾ.
- ലക്ഷ്യങ്ങൾ
- സ്‌ക്കൂൾ ഫിലിം ഫെസ്‍ററിവെൽ
- മെച്ചപ്പെട്ട സിനിമകളുടെ പ്രദർശനം
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം
- തിരക്കഥാ ശിൽപ ശാല
- സിനിമാ നിർമാണം
- ആസ്വാദനപ്പതിപ്പുുകൾ
- സിനോപ്‍സിസ് ഉണ്ടാക്കൽ
- സിനിമാ ആസ്വാദന സദസ്സ്
മുതലായവയാണ് ലക്ഷ്യങ്ങൾ