ജി.എൽ..പി.എസ്. ഒളകര/വിഷ്ണു കെ.എം
വിഷ്ണു കെ.എം
1996 മാർച്ച് 22 ന് ജനനം 2001-2005 കാലയളവിൽ ഒളകര ജി.എൽ.പി.സ്കൂളിൽ പഠനം. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗിൽ ബി.ടെക് പൂർത്തിയായി.
ഇപ്പോൾ സഊദിയിൽ ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനിയറായി ജോലി ചെയ്യുന്നു.