ജി.എൽ..പി.എസ്. ഒളകര/അജീഷ് .കെ
കുറുങ്കണ്ടത്തിൽ അപ്പുക്കുട്ടന്റേയും ശാന്തകുമാരിയുടേയും മകനായി 1981 ജനുവരി 1 ന് ജനിച്ചു. ഒളകര ജി.എൽ.പി സ്കൂളിലും , ഏ.ആർ.നഗർ ഹൈസ്ക്കൂൾ ചെണ്ടപ്പുറായയിലും സ്കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം. 2010 ൽ കേരളാ പോലീസിൽ സിവിൽ പോലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വേങ്ങര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നു. ഭാര്യ : ദിൽന,മക്കൾ : കനിഷ്ക് ധ്യാൻ, ഋഷഭ് ധ്യാൻ .
