ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മലബാറിന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മലബാറിന്റെ പൂന്തോട്ടം

കേരളത്തിലെ സസ്യ വൈവിധ്യത്തെക്കുറിച്ചുള്ള " ഹോർത്തൂസ് മലബാറിക്കസ് " പുസ്തകത്തിന് 337 വയസ്സായി. ഇന്നും ഹോർത്തൂസ് മലബാറിക്കുസ് ആധികാരിക ഗ്രന്ഥം തന്നെ. മലബാറിലെ പൂന്തോട്ടം എന്ന് അർത്ഥമുള്ള ഈ പുസ്തകം ആദ്യമായി മലയാളം അച്ചടിച്ച പുസ്തകമാണ്. ഏതാണ്ട് 742 ചെടികളെക്കുറിച്ചുള്ള ആധികാരിക വിവരണങ്ങൾ, 791 മനോഹര ചിത്രങ്ങളും..... ലോകം മുഴുവൻ ആരാധകരുള്ള പുസ്തകത്തിന്റെ ശില്പികളിൽ പ്രധാനി ഒരു മലയാളിയാണ്. പേര് ഇട്ടി അച്ചുതൻ.


അനന്തു കൃഷ്ണൻ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം