ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭൂമി ദേവത
ഭൂമി ദേവത
ആകാശത്തു താഴെ പച്ചപ്പിനാൽ കവിഞ്ഞോഴുകുന്ന സുന്ദരി... മഴയും വെയിലും കാറ്റും നിന്നെ മാറിമാറി തലോടാൻ ആഗ്രഹിക്കുന്നു. ഭൂമി ദേവതയായ നീ മനുഷ്യരേയും മറ്റു ജീവജാലങ്ങളെയും തന്റെ മാറിൽ ചേർക്കുമ്പോൾ ഒരു പെറ്റമ്മയെപ്പോലെ നീ പരിശുദ്ധയാവുന്നു.
|