ഭൂമി

ഭൂമി നമ്മോടായി പറയുന്നു
 അരുതേ... എന്നെ നശിപ്പിക്കരുതേ
 നമ്മളതു കേട്ടതേയില്ല.....
 നമ്മൾ മനുഷ്യർ
 ഭൂമിയെ വികൃതമാക്കി....

 

മുഹമ്മദ്‌ അൻഷിദ് എ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത