Login (English) Help
മാനവരാശിക്ക് ഭീഷണിയേകും കൊറോണ എന്ന ഭീകരൻ തുറത്തിടാം തടഞ്ഞിടാം കൊറോണ എന്ന വിപത്തിനെ ഭയന്നിടാതെ, തളർന്നിടാതെ തകർത്തിടാം കോറോണയെ വീടിനുള്ളിൽ ഒത്തുചേർന്നു പറത്തിടാം കോറോണയെ കൈകൾ സോപ്പ്‌കൊണ്ടു കഴുകി അലിയിച്ചിടാം കോറോണയെ.. സാമൂഹിക അകലമെന്നും കാത്തിടാം നമ്മളിൽ കോറോണയെന്ന ദുഷ്ടനെ ഓടിച്ചിടാം നമുക്കൊത്തുചേർന്നു...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത