ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പ്രകൃതി ചൂഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ചൂഷണം

കേരളം ദൈവത്തിന്റെ സ്വന്തം നാട്. പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീത നാട്. എന്നാൽ എന്താണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ? പ്രക്രതിയെ ചൂഷണം ചെയ്തു കൊണ്ട് വികസനം എന്ന തെറ്റായ ധാരണയിൽ ആണ് മനുഷ്യൻ. വാഹനങ്ങളും ഫാക്ടറികളും തള്ളി വിടുന്ന മാരക വിഷം കുടിച്ചു വറ്റിക്കാൻ മരങ്ങൾ ഇല്ലാതായി. സ്വാർത്ഥരായ മനുഷ്യൻ ഭൂമിയോടു കാണിക്കുന്ന ക്രൂരതകൾ മഹാമരിയയും കൊടുങ്കാറ്റായും ആഞ്ഞടിക്കുന്നു. കുന്നും മലകളും ഏത് ഒരു നാടിന്റെയും അനുഹ്രഹമാണ്. മഴ വെള്ളം സംഭരിച്ചും മരങ്ങൾ വെച്ച് പിടിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ പ്രകൃതിയെ നമുക്ക് തിരിച്ചു പിടിക്കാം


അനിരുദ്ധ് സി
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം