രാജ്യം മുഴുവൻ ഭീതിയിലാണ്ടു കൊറോണയെന്നൊരു ഭീതിയിലാണ്ടു
ലോകം നടുക്കിയ മഹാമാരിയെ സൂക്ഷിച്ചില്ലേൽ ഗുരുതരമാകും'
ലോകമാകെ ലോക് ഡൗണായി പുറത്തിറങ്ങാൻ കഴിയാതായി
കടകമ്പോളങ്ങൾ തുറക്കാതായി
ഭക്ഷ്യ സാധന കുറവുണ്ടായി
കരുതലോടെ ശുചിത്വത്തോടെ ജാഗ്രതയോടെ നടന്നില്ലെങ്കിൽ
കൊറോണയെന്ന കോ വിഡ് 19 ലോകമാകെ വിഴുങ്ങീടും