ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

മാനവരാശി അതിഭീകരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് ഭൂമിയിൽ മനുഷ്യൻറെ ജീവന് ഇത്രമാത്രം വെല്ലുവിളി ഉയർത്തിയ വൈറസ് സ ബസ് ചൈനയിൽ ആണ് പൊട്ടിപ്പുറപ്പെട്ടത് ഒരു കാട്ടുതീപോലെ ഇത് മാനവരാശിയുടെ മേൽ പടർന്നുകൊണ്ടിരിക്കുകയാണ് രണ്ട് ലക്ഷത്തിലധികം ആളുകൾ റിപ്പോർട്ട് ചെയ്ത ഏതാനും മാസങ്ങൾ കൊണ്ട് മരണപ്പെട്ടു മൂക്കിലൂടെ കണ്ണിലൂടെ വായിലൂടെ ഇത് അതിവേഗം മനുഷ്യ ശരീരത്തിനുള്ളിൽ എത്തുന്നു ശരീരത്തിൽ പ്രവേശിക്കപ്പെട്ട ലാൽ പാചകം ചതി തലവേദന ശക്തമായ പനി തകരാർ ഇതാണ് പ്രധാന ലക്ഷണങ്ങൾ ഇത്രമാത്രം ഭീകരൻ ആണെങ്കിലും നമ്മൾ നിസാരമെന്നു കരുതുന്ന ചില മുൻകരുതലുകൾ കൊണ്ട് നമുക്ക് ഈ വൈറസിനെ തുരത്താൻ സാധിക്കും സോപ്പിട്ട് ഇടയ്ക്ക് കൈ കഴുകുക അ ജനസമ്പർക്കം ഒഴിവാക്കുക മാസ്ക് ധരിക്കുക വ്യക്തി ശുചിത്വം പാലിക്കുക ഇത്രയും ചെയ്താൽ നമുക്ക് ഈ ഭീകരനെ തുരത്താം ശാരീരിക അകലം മാനസിക അടുപ്പം ഇതാവണം നമ്മുടെ തീരുമാനങ്ങൾ ഇത്രയും ചെയ്താൽ നമുക്ക് ഈ ഭീകരനെ തുരത്താം മാനവരാശിയെ രക്ഷിക്കാം ഓടിക്കണം നമുക്ക് ഭീകരനെ നമ്മുടെ നാട്ടിൽ നിന്നും

അനുരാഗ് ശിവ
5 ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം