ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കോവിഡ്19 ആദ്യമായ് കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് . കോവിഡ് 19നെ ബാക്കിയുള്ള രാജ്യങ്ങൾ നിസാരമായാണ് കണ്ടെത് . പിന്നെ പിന്നെ കോവിഡ്19 എല്ലാ രാജ്യങ്ങളിലും നഗരങ്ങളിലും പടർന്നു കയറാൻ തുടങ്ങിയപ്പോഴാണ് കോവിഡ് നിസാരക്കാരനല്ല അതിഭീകരനാണെന്നു മനസിലായത് . ആരോഗ്യ പ്രവർത്തകരും പോലീസുകാരും കോവിഡ് പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളും പുറത്തിറങ്ങാതെ വീട്ടിലിരുന്നു അവരോടൊപ്പം ചേരുകയാണ് സ്കൂൾ നേരത്തെ അടച്ചത് കൊണ്ട് കൂട്ടുകാര കാണാൻ കഴിയുന്നില്ല .പുറത്തുപോകാനും കളിക്കാനും ബന്ധുക്കളെ കാണാനും പറ്റുന്നില്ല .ലോകമെമ്പാടും ലക്ഷകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്തകളാണ് എന്നും കേട്ടുകൊണ്ടിരിക്കുന്നത് . വീട്ടിൽ എല്ലാവരും ഒരുമിച്ചുള്ളത് കുറച്ചെങ്കിലും സന്തോഷം തരുന്നുണ്ട് .കോവിഡ്19 നെ പൊരുതി തോൽപ്പിക്കാൻ നമുക്ക് എല്ലാര്ക്കും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

ഹരിഗോവിന്ദ്
(4 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം