കോവിഡ് എന്നൊരു
സൂക്ഷ്മാണു ഞാൻ
ആളെ കൊല്ലും
അണുവാണ് ഞാൻ
മർത്യാ നീയെത്ര
അഭിവൃദ്ധി നേടിയാലും
പിടിച്ചു കെട്ടാൻ വന്നൊരു
അണുവാണ് ഞാൻ
മാനവകുലത്തിൻ
സ്നേഹവും ഐക്യവും
നിലനിർത്താൻ
ഞാനൊരു ഹേതുവായി
ഇനി ഞാൻ മൊഴിയാം
നിങ്ങളോടെല്ലാമായ്
വീട്ടിലിരിക്കൂ
അടങ്ങിയിരിക്കൂ
എങ്കിൽ പിന്നെ പടരില്ല ഞാൻ
കൈകൾ ശുചിയായി സൂക്ഷിക്കൂ
സ്വയരക്ഷക്കായും
സമൂഹരക്ഷക്കായും