ജി.എൽ.പി.എസ് പെരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

എവിടെ തിരഞ്ഞാലും കൊറോണ.
ഈ തിക്കിലും മുക്കിലും കൊറോണ.
കൊറോണ ഇങ്ങനെ തിങ്ങി നിറഞ്ഞാൽ നമ്മുടെ കാര്യം പോക്കാണേ........

യു.എസ് ലും കൊറോണ
ഫ്രാൻസ് ലും കൊറോണ
ഇന്ത്യ ഒട്ടാകെ കൊറോണ
നമ്മുടെ കേരളത്തിലും കൊറോണ..........

കൊറോണ ഇങ്ങനെ തിങ്ങി നിറയാൻ കാരണം നമ്മുടെ ചൈനക്കാർ.
പേടി വേണ്ട
ജാഗ്രത മതി........
സാമൂഹിക അകലം പാലിച്ച് വീട്ടിനുള്ളിൽ ഇരുന്നോളൂ.......

കൈകൾ സോപ്പിട്ട് കഴുകിക്കോളൂ.....
തൂവാലയാൽ മൂക്കും വായും പൊത്തിക്കോളൂ....
ധാരാളം വൈറ്റമിൻ-സി കഴിച്ചോളൂ.....
രോഗപ്രതിരോധശക്തി കൂട്ടിക്കോളൂ.......

പുറത്ത് പോയി വന്നു കഴിഞ്ഞാൽ കൈ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടേണ്ട.....
തൊട്ടാലോ ഉടനടി നമ്മൾ കൈയും മുഖവും സോപ്പ് തേച്ച് കഴുകേണം......

ഇത് പാലിച്ചാൽ എനിക്കും നിനക്കും എല്ലാർക്കും കൊറോണയിൽ നിന്നും നേടാം രക്ഷ എന്നെന്നും....
ഒന്നിച്ചു നമ്മൾ പോരാടി തുരത്താം ഈ കൊറോണ മഹാമാരി.....

 

ഫിദ ഫാത്തിമ.N
3 A ജി.എൽ.പി.എസ്. പെരിങ്കുന്നം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത