ജി.എൽ.പി.എസ് തൃക്കണാപ്പുരം/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ

ഒരിത്തിരി കുഞ്ഞൻ കൊറോണ
കരയിക്കുന്നു ലോകത്തെ
മസ്കിലൊളിച്ചും സോപ്പിലലിയിച്ചും
വട്ടം ചുറ്റിക്കുന്നവനാളുകളെ
ഒന്നു ചുമച്ചാൽ ഒന്നു തൊട്ടാൽ
നിരീക്ഷണത്തിലകത്താക്കും
സൂക്ഷിച്ചോ കൂട്ടുകാരെ
പരക്കം പാഞ്ഞു നടക്കും
മനുഷ്യരൊക്കെ ഓടിയൊളിച്ചു
മാളത്തിൽ കാട്ടിലൊളിച്ചവരൊക്കെ
നാട്ടിലിറങ്ങി നടന്നാഹ്ലാ ദി ച്ചീടുന്നു
കാടുകൾ മേടുകൾ പുഴകൾ
ആനന്ദത്തിലാറാടീടുന്നു
 

അനാമിക
2 ജി.എൽ.പി.എസ് തൃക്കണാപ്പുരം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത