ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ശുചിത്വ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ നാട്      

കോവിഡ് എന്നൊരു രോഗത്തെ
അകറ്റാനായി വന്നല്ലോ....
ശുചിത്വമെന്നൊരു നിയമങ്ങൾ
ധൈര്യത്തേടെ വന്നല്ലോ....

കൈയും മുഖവും എപ്പോഴും
ശുദ്ധിയോടെ കഴുകേണം
വായ, മൂക്ക് എന്നിവ നാം
തൊടാതിരിക്കുക നിർബന്ധം

പരിസരവൃത്തിപാലിക്കേണ്ടത്
ശുചിത്വത്തിലെ നിയമങ്ങൾ
വായും മൂക്കും കൈകളും
ശുദ്ധിയാക്കുക നിർബന്ധം

മാത്രമല്ല ശരീരാവയവങ്ങൾ
വൃത്തിയായി സൂക്ഷിക്കൂ
അങ്ങനെ നമ്മുടെ നാടിനു പേര്
ശുചിത്വനാടെന്നതുമാക്കാം...

ഫാത്തിമലയ
4 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത