സഹായം Reading Problems? Click here


ജി.എൽ.പി.എസ് തരിശ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമികമായി ഏറെ മുന്നിട്ട് നിൽക്കുന്ന സ്ഥാപനമാണിത്. അതിനായി വ്യക്തികതഅക്കാദമികമാസ്റ്റർ പ്ലാൻ ഓരോ കുട്ടിക്കും തയ്യാറാക്കിയീട്ടുണ്ട്..ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം..

എല്ലാദിവസവും മോർണിംഗ് എസ് ആർജി
കൃത്യമായ പ്ലാനിംഗ്
സ്റ്റു‍ഡൻറ്ടീച്ചർ
അധ്യാപകരുടെ സാന്നിധ്യത്തിലും അല്ലാതെയും ക്ലാസ്സിലെ മികച്ച കുട്ടികളെ ഓരോ ഗ്രൂപ്പിന്റെ ലീഡർ ആക്കുകയും അവർ മറ്റു കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു

അമ്മ ടീച്ചർ
അമ്മ ക്ലസ്റ്റർ
ദിനാചരണങ്ങൾ കൂടാതെ സ്ലേറ്റ്, ശ്രദ്ധ, ഹലോ മലയാള തിളക്കം, ഇംഗ്ലീഷ്,ഉല്ലാസഗണിതം എന്നിവയും സ്കൂളിൽ ചെയ്യുന്നുണ്ട്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്/Activities&oldid=683986" എന്ന താളിൽനിന്നു ശേഖരിച്ചത്