ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/പാട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പാട്ടുകൾ


കാ കാ കാക്ക
കൂ കൂ കുയിലും
ബൗ ബൗ നായ
മ്യാവൂ മ്യാവൂ പൂച്ച
എല്ലാവരും ഒത്തുചേർന്നാൽ
 ആകെ മൊത്തം ബഹളം.


std - 4
 

ബേബി നിദ. ഇ കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത