ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/"കൊറോണ"

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ പിറവിയെടുത്തൊരു മാരി
മഹാമാരിയാം കൊറോണ
മനുഷ്യരെ ഒന്നാകെ ഭയപ്പെടുത്ി
ഭൂമിയിൽ താണ്ഡവമാടുന്നു
കണ്ണാൽ കാണാത്തൊരു വൈറസിനെ
മനുഷ്യൻ പേടിച്ചൊളിച്ചിടുന്നു
മാനവൻ ചെയ്ത ക൪മത്തിൻ ഫലമോ
അറിയില്ലല്ലോ അറിയില്ലല്ലോ
ജാതിയില്ല മതമില്ല വ൪ണവിവേചനമില്ല
കളവില്ല കൊലയില്ല കള്ളത്തരവുമില്ല
പാവപ്പെട്ടവനില്ല പണക്കാരനുമില്ല
സ൪വരും മനുഷ്യരായ് പൊരുതുന്നു
കൊറോണയെ മണ്ണിൽ നിന്നുംതുടച്ചു നീക്കാൻ
ഇനി നമ്മൾ ജയിച്ചിടും ഒന്നായ് പൊരുതീടും
ഇനിയുള്ള കാലവും ഒന്നിച്ചു നിന്നിടാം

മുഹമ്മദ് സിയാൻ കെ ഇ
4 ജി.എൽ.പി.എസ് കൂററ,കണ്ണൂർ ജില്ല,പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത