ജീവൻ

ശുചിത്വം നമ്മുടെ ജിവിതത്തിൽ ഒഴിച്ചുക‍ൂടാനാവാത്ത ഒന്നാണ്. ഒരു രാജ്യത്തിന്റെ കോണിൽ നിന്ന് വൈറസ് വ്യാപിച്ചിരിക്കുന്നു. ഈ വൈറസ് മൂലം നമ്മുടെ എല്ലാ ആഘോഷങ്ങളും ഇല്ലാതായി. നമ്മുടെ നാടിന് വേണ്ടി ഒരുമയോടെ മുന്നേറാം. പുറത്ത് ഇറങ്ങാതിരിക്കുക .സാമുഹിക അകലം പാലിക്കുക. സോപ്പ് ഉപയോഗിച്ച് കൈ കഴുക‍ുക എന്നിങ്ങനെ ചില കാര്യങ്ങൾ മാത്രം ചെയ്യുക.

ഇനി നേരിടാനുള്ളത് മഴക്കാല അസുഖങ്ങളെയാണ് വീടിനു ചുറ്റും ചെറിയ പാത്രങ്ങളിലെ വെള്ളം ഒഴിവാക്കുക പിന്നെ കൊതുക് വരാതെ സുക്ഷിക്കുക. മറ്റൊരു ഘടകമാണ് പ്ലാസ്റ്റിക്ക്. ഇതു പ്രധാനപ്പെട്ട ഒന്നാണ് കത്തിനശിപ്പിക്കാതെ സൂക്ഷിച്ചു വെക്കുക ഇത് കത്തിച്ചാൽ മരകമായ അസുഖങ്ങളിലേക്ക് എത്തിച്ചേരുന്നു നമുക്ക് ജീവനും നാടും സംരക്ഷിക്കാം സന്തോഷത്തോടെയും സമാധാനത്തോടെയും ജിവിക്കാം.

ദക്ഷിൻ NP
3 D ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം