ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/സ്നേഹ തണൽ
സ്നേഹ തണൽ
തണൽ മരങ്ങൾ നമ്മുക്ക് എന്നും ആശ്വാസമാണ് വഴിയോരങ്ങളിലും സ്കൂളുകളിലും വീടുകളിലും നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട് ആ മരങ്ങൾ വലുതായാൽ നമ്മുക്ക് തണലും ശുദ്ധവായുവും തരും ഇപ്പോൾ പൊതുവെ ചൂടുകാലമാണ് ഞാനും എന്റെ അനിയനും വെയിലത്തു കളിക്കുമ്പോൾ ഞങ്ങളുടെ അമ്മ പറയും ആ മരത്തിന്റെ തണലിൽ പോയി കളിക്ക് എന്ന് അങ്ങനെ ഞങ്ങൾ രണ്ടാളും ആ തണൽ മരത്തിന്റെ ചുവട്ടിൽ കളിക്കുമ്പോൾ ഒരു അമ്മയുടെ സ്നേഹം കിട്ടുന്നത് പോലെ തോന്നും മരങ്ങൾ അമ്മയായി സങ്കല്പിച്ചാൽ നമ്മളാരും അതിനെ വെട്ടി നശിപ്പിക്കില്ല പകരം നട്ടു പിടിപ്പിക്കാനെ ശ്രമിക്കുകയൊള്ളു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം