കാലമേ നീ കണ്ണാടി ആയി മാറി
തെളിയാത്ത വെള്ളങ്ങളെല്ലാം തെളിഞ്ഞു
പരിസ്ഥിതി എങ്ങും ശുചിയായി
ഇത്തിരി പോന്ന കൊറോണ
ഒത്തിരി വൃത്തിയാക്കി
പ്രകൃതിയാം അമ്മയേ ചൂഷണം ചെയ്യുമീ മനുഷ്യന് ഇതു കാലം നൽകിയ വിന
ദൈവമേ നീ മാറ്റി നിർത്തൂ ഈ മഹാമാരിയേ....
മടക്കി നൽകൂ ആ നല്ല കാലം