ജി.എൽ.പി.എസ്. പള്ളിമൺ/എന്റെ ഗ്രാമം
ദൃശ്യരൂപം
പള്ളിമൺ
കൊല്ലം ജില്ലയിലെ കുണ്ടറ നിയോജക മണ്ഡലത്തിലെ നെടുമ്പന ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പള്ളിമൺ
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് പള്ളിമൺ
- ഗവൺമെൻറ് എൽപിഎസ് പള്ളിമൺ
- ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി പളളിമൺ
- വില്ലേജ് ഓഫീസ് പള്ളിമൺ
ശ്രദ്ധേയമായ വ്യക്തികൾ
- രാജീവൻ ഉണ്ണിത്താൻ
- പ്രേംനാഥ്
ആരാധനാലയങ്ങൾ
- പള്ളിമൺ ശ്രീ മഹാദേവ ക്ഷേത്രം
- തെറ്റിക്കുന്നിൽ ഭഗവതി ക്ഷേത്രം
- കുളപ്പാടം മുസ്ലിം ജമാഅത്ത്
- സെബാസ്റ്റ്യനോസ് ദേവാലയം പള്ളിമൺ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് പള്ളിമൺ
- ഗവൺമെൻറ് എൽപിഎസ് പള്ളിമൺ