ജി.എൽ.പി.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
മുഴുവനും ഭീതി യിലാക്കിയ രോഗമാണ് കോവിഡ് 19ഇതൊരു വൈറസ് രോഗമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അത് പകരാതിരിക്കാനാണ് നമുക്ക് ലോക് ഡൌൺ കല്പിച്ചത്. അത് തെറ്റിച്ചു നാം പുറത്തിറങ്ങരുത്. എല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് നമുക്ക് പ്രാർത്ഥിക്കാം, കോവിഡ് എന്ന മഹാമാരിയെ നമ്മുടെ ലോകത്തു നിന്ന് വിട്ടു പോകട്ടെ എന്ന്. പ്രിയ കൂട്ടുകാരെ നാം ഓരോരുത്തരും ഇടയ്ക്ക് ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകണം. വ്യക്തി ശുചിത്വം ഇല്ലാതെ കോവിഡ് എന്ന വൈറസ് വിട്ടു പോകില്ല.
|