ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗത്തെ ചെറുക്കാൻ കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ട് കഴുകണം .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ എല്ലാ വിധരോഗങ്ങളിൽ നിന്നും മുക്തി നേടാം
|