ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ്

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന മഹാരോഗമാണ് കോവിഡ്- 19 ചൈനയിലാണ് ഇതിന്റെ തുടക്കം നമ്മുടെ നാട്ടിലും കൊറോണ എത്തി സ്കൂളുകളെല്ലാം അടച്ചു. ഞങ്ങൾക്ക് പുറത്തു പോകാനോ കളിക്കാനോ പറ്റുന്നില്ല. ഞാൻ ടീച്ചർ തന്ന ഇംഗ്ലീഷ് വർക്ക് ബുക്കിലെ എല്ലാ വർക്കുകളും ചെയ്തു. ഞാൻ അനിയനും അനിയത്തിക്കുമൊപ്പം കളിക്കുന്നു. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകുന്നു. പുറത്തു പോകുന്നില്ല.

സഞ്ജന.ടി.എസ്
ഒന്ന്.സി ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം