ഒട്ടും പ്രതീക്ഷിക്കാതെ വന്ന "വിരുന്നുകാരാ"
"കോവിഡ്19" എന്ന ഓമനപ്പേരുകാരാ
നിൻ വികൃതിയിലുടഞ്ഞത് ഞങ്ങൾ തൻ
മധുരിക്കും പ്രതീക്ഷകൾ
എങ്കിലും മഹാമാരീ......
ഉൾക്കരുത്താൽ തോൽക്കുകില്ല ഞങ്ങൾ
കെടാത്ത പ്രതീക്ഷയിൽ
അതിജീവനത്തിൻ പാതയിൽ
അകത്തളങ്ങളിൽ കഴിയുന്ന ഞങ്ങൾ തൻ
പുതു പ്രതീക്ഷകൾ പൂവണിയിക്കാൻ
സ്രഷ്ടാവിൽ പ്രതീക്ഷയർപ്പിച്ച്.......