ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.മലമക്കാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലമക്കാവ്

കാലത്തിന്റെ കൂടിക്കലർപ്പുകളും ജീവിത സമസ്യകളുെ എഴുത്തിൽ ചേർത്ത് മലയാളി മനസ്സിൽ നീലത്താമര വിരിയിച്ച എം.ടി വാസുദേവൻ നായർ പഠിച്ച പ്രൈമറി വിദ്യാലയമാണ് മലമക്കാവ് ഗവ.എൽ.പി സ്കൂൾ.

നീലത്താമര വിരിയുന്ന മലമക്കാവിന് അക്ഷര വെളിച്ചം തൂകിക്കൊണ്ട് തലയുയർത്തി നില്കുുന്ന മലമക്കാവ് ഗവ.എൽ.പി സ്കൂൾ....

സ്കൂളിന് സമീപത്തായി മലമക്കാവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രം....

സ്കൂളിന് മുന്നിലൂടെ പളുങ്ക്മണികൾ വാരിവിതറി കളകളാരവത്തോടെ ഒഴുകുന്ന കൊച്ചരുവി...