തത്തമ്മ

 
തത്തെ തത്തെ തത്തമ്മെ<
പാറി നടക്കും തത്തമ്മെ<
പച്ച ചിറക് വിരിച്ച് നടക്കും<
പഴങ്ങൾ തോറും തിന്ന് രസിച്ച്<

പാറിനടക്കും തത്തമ്മെ<
ചിലചില ചിലക്കും തത്തമ്മെ<
കൊമ്പിലിരിക്കും തത്തമ്മെ<
തത്തെ തത്തെ തത്തമ്മെ <
പാറി നടക്കും തത്തമ്മെ
 

ദർവേഷ്
3 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത