ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
നിന്നെ എനിക്ക് പേടി നീ എന്റെ അമ്മയെ കൊന്ന് തിന്നില്ലെ നീ എന്റെ സ്വപ്നങ്ങൾ ചാരമാക്കീലെ പൊട്ടിച്ചെറിഞ്ഞില്ലെ ബന്ധങ്ങളൊക്കെയും മദയാനയെപ്പോലെ എല്ലാം തകർത്തില്ലെ ഇല്ല നിനക്കില്ല മാപ്പെന്ന വാക്ക്.. ഇല്ല ഒരിക്കലും മാപ്പ്..
|