ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഒരുപാടുനാൾ തമ്മിൽ കണ്ടതില്ല
ഒരുപാടുനാൾ ഒത്തുകൂടിയില്ല
ഒറ്റയ്ക്കിരുന്നു നാം ഒറ്റക്കെട്ടായി
ഒട്ടകലത്തിൽ ശുചിത്വമോടെ
തോൽക്കുവാനല്ല ജയിക്കുവാനായ്
ഒരു മഹാമാരിയെ തുരത്തുവാനായ്
പലതരം മാരികൾ തുരത്തി നമ്മൾ
പല പല കെടുതികൾ ജയിപ്പു നമ്മൾ
ഇന്നിപ്പോ വന്ന കൊറോണയേയും
ഒന്നിച്ചു നിന്നു തുരത്തും നമ്മൾ

ദേവിക കെ എസ്
3 ജി എൽ പി എസ് അരിക്കാട് , പാലക്കാട് , തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത