ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം നടന്നു

ജൂലായ് -21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി