• 1925 - സ്കൂൾ സ്ഥാപിച്ചു.തുടക്കത്തിൽ പ്രൈമറി വിഭാഗം ആരംഭിച്ചു.
  • 1953 - ഹൈസ്കൂളായി ഉയർത്തി
  • 1954 - സ്കൂളിന് സ്വന്തമായി ബിൽഡിങ്ങ് പണിതു
  • 2004 - സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നു