വർണപ്പകിട്ടുള്ള ഭക്ഷണം തേടി
യു ട്യൂബിൽ തീരാ തീരാ തിരഞ്ഞിട്ടു
ചതുർദശം ചൂടേറ്റു വാടിയ കോഴിയും
ഫോര്മാലിനിൽ കുളിചൊരുങ്ങിയ മത്സ്യവും
കരിച്ചും പൊരിച്ചും തന്നിട്ട്
രോഗികളാക്കുന്ന അമ്മമാരുള്ള നാട്
മിടുക്കരായി പഠിക്കാനും മിടുക്കിൽ വളരാനും
വേണം ഞങ്ങൾക്കും രോഗപ്രതിരോധം
അതിനായി വേണം പഴങ്ങളും പച്ചക്കറികളും