സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉത്ഘാടനത്തോടെ ആരംഭിച്ചു.ഉഷാകുമാരി കെ.പി യുടെ നേതൃത്വത്തത്തിൽ ക്ളബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യു പി വിഭാഗം അധ്യാപിക കെ.ജെ നാൻസിയുടെ നേതൃത്വത്തിൽ അഞ്ചാം ക്ളാസുകാരനായ അഭിമന്യു പുല്ല് വെട്ടുന്ന യന്ത്രം നിർമ്മിച്ചു.