ജി.എച്ച്. എസ്. എസ്. കൊട്ടോടി/ ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് സഹായകമാകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു


  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് സിനിമാ പ്രദർശനം
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • ദിനാചരണങ്ങൾ

ഇംഗ്ലീഷ് അസംബ്ലി

ഇംഗ്ലീഷ് സിനിമാ പ്രദർശനം

വിഖ്യാത അമേരിക്കൻ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിംഗ് വേയുടെ ചരമദിനമായ ജൂലൈ രണ്ടിന് കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് അദ്ദേഹത്തിന്റെ നോവലായ ദ് ഓൾഡ്മാൻ ആന്റ് ദ് സീ യുടെ ചലച്ചിത്രാവിഷ്കാരത്തിന്റെ പ്രദർശനം നടത്തി.ക്ലബ്ബ് കൺവീനർ പ്രശാന്ത് പി.ജി.നേതൃത്വം നല്കി.

ഇംഗ്ലീഷ് ഫെസ്റ്റ്

ദിനാചരണങ്ങൾ