ജി.എച്ച്.എസ്.എസ്. ബളാൽ/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


നമ്മുടെ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് .... അവധിക്കാലത്ത് സ്കൂളിലെത്തി ചെടികൾ നനച്ച പരിസ്ഥിതി ക്ലബ്ബിലെ പ്രിയ കുട്ടികൾ പ്രധാനാധ്യാപികയ്ക്ക് കൈമാറി