സഹായം Reading Problems? Click here


ജി.എച്ച്. എസ്.എസ്. വെളിയങ്കോട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മഹത്തായ കായിക പാരമ്പര്യമുള്ള ഒരു സ്കൂളാണിത്.ദേശീയകായികതാരങ്ങളായ p.s പ്രഭാവതി,k.സജിത എന്നിവർ ഈ സ്കൂളിൻെറ സംഭാവനകളാണ്.കഴിഞ്ഞ അവധിക്കാലം തൊട്ട് ഇവിടെ പരിശീലനക്യാമ്പുകളും മറ്റും നടന്നു വരുന്നു.