ഗണിത അധ്യാപികയുടെ നേതൃത്വത്തിൽ ഗണിതക്ലബ് ഇവിടെ പ്രവർത്തിച്ചുവരുന്നു.അടിസ്ഥാന ഗണിതക്രിയകൾ അറിയാത്തവർക്കായി വിവിധ പഠനപ്രവർത്തനങ്ങൾ നടത്തി വരുന്നു.