ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/എന്റെ ഗ്രാമം
ചെനപ്പുറം
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ ചെറിയമുണ്ടം പഞ്ചായത്തിലെ ഉയർന്ന പ്രദേശം
ഭൂമിശാസ്ത്രം
ചെന സ്ഥിതി ചെയ്യുന്ന പ്രദേശം.തിരൂര്-കോട്ടയ്ക്ൽ മധൃഭാഗത്ത് സ്ഥിതി ചെയ്യുന്നു
പാറകൾ നിറഞ്ഞ പ്രദേശം.
പ്രധാന പൊതു സ്ഥാപനങ്ങൾ
ആരാധനാലയങ്ങൾ
- മൊയ്തീൻ പള്ളി
- ദാറുന്നജാത് മദ്രസ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- SI- MET കോളേജ് ഓഫ് നഴ്സിങ്
- GMLPS പറപ്പൂത്തടം