മുൻപ്ഞാൻ കണ്ടത് തുമ്പിയായിരുന്നു
അത് പൂക്കളിൽ വന്നിരുന്നു
സ്നേഹത്തോടെ തേൻ കുടിക്കുമായിരുന്നു
ശേഷം ഞാൻ കണ്ടത് പക്ഷികളെയായിരുന്നു
അവ ആകാശത്ത് പാറി നടന്നിരുന്നു .
പിന്നെ ഞാൻ കൊ റോണക്കാലത്ത് കണ്ടത് അത് ആയിരുന്നു .
അത് കണ്ട് എല്ലാരും ചിതറിയോടിയതായി ടി.വിയിൽ കണ്ടു .
അപ്പോൾ അമ്മ പറഞ്ഞു മോനെ അതാണ് ഡ്രോൺ .