ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിമ്പിളിയം,വലിയകുന്ന്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം ഇരിമ്പിളിയം......നയന മനോഹരം ഇവിടുത്തെ ഭൂവിടങ്ങൾ...കുന്നുകളും മലകളും നിറഞ്ഞ ഈ ഗ്രാമം കാഴ്ചയ്ക്ക് ഏറേ കൗതുകം..ചെറിയൊരു കുന്നി൯മുകളിലായി ശിരസ്സുയർത്തി നിൽക്കുന്ന ജി.എച്ച്.എസ്.എസ്. ഇരിമ്പിളിയം ....നാടിന് പൊൻ തൂവൽ ഈ വിദ്യാലയം,അനേകം ഭാവികൾ വാർത്തെടുക്കപ്പെട്ടയിടം..മറ്റനേകം കാര്യാലയങ്ങളും നാടിന് നന്മക്കായി ഇവിടെ കാണാം.

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഹെൽത്ത്സെ൯റ്റർ
  • പന്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്

മുതലായവ..

അറിയപ്പെടുന്ന പൂർവ വിദ്യാർത്ഥികൾ

  • നാസർ ഇരിമ്പിളിയം
  • ജസ്ന താഷിബ്
  • ഡോ.കെ.പി സുധീർ