അകന്നിരിക്ക നാം .....
പുതു ലോക നന്മയ്ക്കായി
ഒത്തു ചേരാം നമുക്ക്
ഒരു മനസ്സോടെ ......
മാനുജാ... നിൻ
തിന്മകളും സ്വാർത്ഥതയും
നിമിത്തമായോ .........
കൊറോണ എന്ന മഹാമാരികൾ
കുന്നുകൾ പോലെ വ്യാപിക്കുന്നു
എങ്ങും മരണവും നൊമ്പരവും
കൂട്ടിലകപ്പെട്ട കിളിയേപ്പോലെ
എന്നു നിന്നക്കീമോചനം