സഹായം Reading Problems? Click here


ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്രക്ലബ്ബ്

ലഹരിവിരുദ്ധദിനം:

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016ന് സാമൂഹ്യശാസ്ത്രക്ലബ്ബ്, സ്കൂള് ജാഗ്രതാസമിതിഎന്നിവയുടെ ആഭിമുഖ്യത്തില് പ്രസിദ്ധരുടെ മഹദ് വചനങ്ങള് - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പ്ലക്കാ൪ഡ് നി൪മ്മിച്ചു.ഹിരോഷിമ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി- പ്ലക്കാ൪ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം,പ്രശ്നോത്തരി, വീഡിയോപ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസികനി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.