ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡ്സ്

ഗൈഡ്സ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളിയിൽ


2019-20 അധ്യായന വർഷത്തിൽ G.H.S.S KODUVLLY -ൽ ഗൈഡ്സ് പ്രസ്താനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഒൗപചാരിക ഉൽഘാടനം നടന്നു. 6thലും7thലും പഠിക്കുന്ന 21 പെൺകുട്ടികളെ ഉൾപ്പെടുത്തികൊണ്ട് ഗെെ‍‍ഡ്സിൻെറ ഒരു യൂണിറ്റ് തുടങ്ങാൻ സാധിച്ചു. വിദ്യാർത്ഥികൾ ആഴ്ച്ചയിൽ ഒരു ദിവസം യൂണിഫോം ധരിച്ചുവരുകയും അവർക്കുവേണ്ട ക്ലാസുകൾ നടത്തിവരകയും ചെയ്യുന്നു. യുവജനങ്ങളുടെ കായികവും ബുൗദ്ധികവും സാമൂഹികവും ആത്മീയവുമായ അന്ത : ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലക്കും ഉത്തരവാദിത്വമുള്ള പൗരന്മർ എന്ന നിലക്കും പ്രാദേശികവും അന്ത‍‍‍‍‍‍‍ർദേശികവുമായ സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലക്കും വളർത്തിയെടുക്കുന്നതിന് സംഭാവന നൽകുകയാണ് ഈപ്രസ്ഥാനത്തിന്റെ ഉദേശ്യം