ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
പ്രിയപെട്ട ജനങ്ങളെ കോ വിഡ് - 19 കാലഘട്ടത്തിലൂടെ യാണ് നാം ജീവിച്ച് പോകുന്നത് ആയതിനാൽ കൊറോണ വൈറസ് പോലുള്ള മാരക രോഗം പടരാതി രി ക്കാൻ നാം ചില നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അത് നമുക്ക് വേണ്ടിയും ,നമുടെ കുടുംബത്തിന് വേണ്ടിയും, നമ്മുടെ രാജ്യത്തിന് വേണ്ടിയും, നാം പാലിച്ചേ തീരൂ. അത് നാം ഓരോരുത്തരും പാലിക്കേണ്ടത് നമ്മുടെ കടമയാണ് അത് കൊണ്ട് നാം വീട്ടിനുള്ളിൽത്തന്നെ സുരക്ഷിതരായി നിൽക്കണം ഇടക്ക് ഇടക്ക് കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കണം'.ജനങ്ങളിൽ നിന്നും സാമൂഹിക അകലം പാലിക്കണം.മാസ്ക്ക് ധരിക്കണം പ്രായമായവരും കുട്ടികളു പുറത്ത് പോകരുത് അത് ഒഴിവാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തുവാല കൊണ്ട് പൊത്തണം .ചുമ തുമ്മൽ പനി ജലദോഷംഎന്നിവ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കുക. നമുടെ വീടും പരിസരവും വൃത്തിയാക്കുക .കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകും. ചികുൻ ഗുനിയ പോലോത്ത അസുഖം പടരാനും സാധ്യത ഉള്ള വെള്ളം കെട്ടി നിൽക്കുന്ന എല്ലാ വസ്തുക്കളും നാം ഒഴിവാക്കണം .നന്മൾ എപ്പോഴും വീടും പരിസരവും വൃത്തിയാക്കണം. എന്നാൽ നമുക്ക് രോഗത്തിൽ നിന്ന് മുക്തി നേടാം!
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം