ജി.എച്ച്.എസ്. മരുത/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്

  30 കുട്ടികൾ അംഗങ്ങളായി സ്കൂളിൽ ആനിമൽ ക്ലബ് രൂപികരിച്ചു. 2017-18 വര്ഷത്തിൽ 15 കുട്ടികള്ക്ക്  ആട് വിതരണം നടത്തി.ശ്രീമതി.കെസിയാമ്മയാണ് കൺ വീനർ .