സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കായിക ശേഷി വളർത്തുന്നതിനാവശ്യമായ പരിശീലിങ്ങൾ നൽകാൻ കായികാധ്യാപികയുടെ നേതൃത്വത്തിൽ കായിക കൂട്ടായ്മ നിലനിൽക്കുന്നു. വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു.2018-19 അധ്യയന വർഷം വിദ്യാലയ ചരിത്രത്തിലാദ്യമായി സുബ്രതോ കപ്പിന്റെ സബ് ജില്ലാതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.കുട്ടികൾക്ക് കളിക്കാനാവശ്യമായ ഉപകരണങ്ങൾ ,യോഗ പരിശീലിപ്പിക്കുന്നതിനുള്ള യോഗമാറ്റ് എന്നിവ ലഭ്യമാണ്. സ്കൂളിനു സ്വന്തമായൊരു കളിസ്ഥലം എന്നത് ഒരു സ്വപ്നമായി നില നിൽക്കുന്നു.