ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2024-25
ENGLISH CLUB
ASPIRE ENGLISH EXHIBITION
16-10-24 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി ASPIRE ENGLISH EXHIBITION സംഘടിപ്പിച്ചു. PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ജ്യോതി ടീച്ചർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ, സ്റ്റിൽ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ഉമാഭാരതി എന്നിവർ നേത്രത്വം നൽകി.